വിവരാവകാശ നിയമം

വിവരാവകാശ നിയമം- അപേക്ഷ സമർപ്പണം

 

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
Office Details
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
രമേഷ് കുമാര്‍ കെ.ആര്‍.
സെക്രട്ടറി, ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത്
ഉടുമ്പന്‍ചോല പി.ഒ, ഉടുമ്പന്‍ചോല – 685554
ഫോൺ : 9496045051
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ബൈജു എം.എസ്.
ജൂനിയര്‍ സൂപ്രണ്ട്, ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത്
ഉടുമ്പന്‍ചോല പി.ഒ, ഉടുമ്പന്‍ചോല – 685554
ഫോൺ : 8075537644
അപ്പലേറ്റ് അതോരിറ്റി
സെൻകുമാർ കെ
പഞ്ചായത്ത് അസിസ്റ്റന്റ്r ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ്, ഇടുക്കി-685603
ഫോൺ : 9447237628